പേജുകള്‍‌

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

kathirippu


കാത്തിരിപ്പ്

കാലം മാറും, കാത്തിരിക്കാതെ
ഇന്നിന്‍റെ ചെയ്തികള്‍
നാളെയുടെ ഗതി.
കരുതുക, ഗതി തെറ്റാതെ
ചരിക്കുക, കാത്തിരിപ്പിന്‍റെ നാളേക്കായി
കാത്തിരിക്കണമെങ്കില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ